Share this Article
ഡിജിറ്റലാവാനൊരുങ്ങി കെഎസ്ആര്‍ടിസി
KSRTC is all set to go digital

ഡിജിറ്റലാവാനൊരുങ്ങി കെഎസ്ആര്‍ടിസി. ഡിജിറ്റല്‍ പണമിടപാടിന് ജനുവരിയില്‍ തുടക്കമാകും. ട്രാവല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, വഴി ഇനി കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories