Share this Article
News Malayalam 24x7
ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

Congress candidate announcement for Amethi and Rae Bareli constituencies in Uttar Pradesh today

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങളായ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്.  അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനാണ് സാധ്യത. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. 

നാളെയാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി. രണ്ടാം സീറ്റില്‍ മത്സരിച്ച് ജയിച്ചാലും വയനാട് സീറ്റ് ഉപേക്ഷിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ഉപാധിവച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories