Share this Article
News Malayalam 24x7
നഴ്‌സുമാർക്ക് നേരെ ഡോക്ടറുടെ അതിക്രമം; ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
വെബ് ടീം
posted on 27-07-2023
1 min read
attack on Nurses at Thrissur

തൃശ്ശൂരിൽ നഴ്‌സുമാർക്ക് നേരെ ഡോക്ടറുടെ അതിക്രമം.ശമ്പളവർധനവുമായി ബന്ധപ്പെട്ട്  ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെയാണ് അതിക്രമമുണ്ടായത്.തൃശൂർ കൈപ്പറമ്പിലെ നൈൽ ഹോസ്പിറ്റൽ എം.ഡി ഡോ. അലോക് ആണ് നഴ്‌സുമാരെ ആക്രമിച്ചത്.സംഭവത്തില്‍ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക്  പരിക്ക്.ശമ്പള വര്‍ധനവ് ലഭിക്കാത്തതുൾപ്പടെയുള്ള കാര്യങ്ങളാണ് ലേബർ ഓഫീസിൽ ചർച്ച ചെയ്തത്.യൂണിയനിൽ ചേർന്നതും പ്രതികാര നടപടിക്ക് കാരണമായെന്ന് നഴ്‌സുമാർ

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories