Share this Article
Union Budget
സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഡല്‍ഹിയിലെത്തും
വെബ് ടീം
posted on 13-05-2025
1 min read
Sunny Joseph

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഡല്‍ഹിയിലെത്തും. എഐസിസി ആസ്ഥാനത്ത് ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച്ച. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കള്‍ ചര്‍ച്ചയാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories