Share this Article
Union Budget
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
trawling ban

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധനം ജൂലൈ 31 വരെ.കൊച്ചി പുറംകടലിലുണ്ടായ കപ്പല്‍ ദുരന്തവും കാലാവസ്ഥാ വ്യതിയാനവും മൂലം മത്സ്യവ്യവസായ മേഖല പ്രതിസന്ധിയിലായിരുന്നു. ഈ നഷ്ടം നികത്താന്‍ കാലയളവിന്റെ അവസാന പത്തു നാളുകള്‍ ഇളവ് അനുവദിക്കണമെന്നാണ് ബോട്ട് ഉടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories