Share this Article
KERALAVISION TELEVISION AWARDS 2025
പെരിയാര്‍ മത്സ്യക്കുരുതി;കോടതി നിര്‍ദ്ദേശിച്ച വിദഗ്ധ സമിതി ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും
periyar fish disaster; the expert committee directed by the court will hold a discussion with the district collector today

പെരിയാര്‍ മത്സ്യക്കുരുതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വിദഗ്ധ സമിതി ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും. ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് സമിതിയുടെ കണക്കുകൂട്ടല്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories