Share this Article
News Malayalam 24x7
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയപെരുന്നാൾ മറ്റന്നാൾ
വെബ് ടീം
posted on 18-03-2026
1 min read
ramadan

അബുദാബി: ഗൾഫിൽ ചെറിയപെരുന്നാൾ മറ്റന്നാൾ. സൗദിയിൽ മാസപ്പിറവി കണ്ടില്ല. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ജനുവരി 20ന്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories