Share this Article
KERALAVISION TELEVISION AWARDS 2025
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 5 മരണം
Conflict again in Manipu

ഒരിടവേളക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജിരിബാം ജില്ലയില്‍ കുക്കി- മെയ്തെയ് വിഭാക്കാര്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 5 മരണം. കഴിഞ്ഞ ദിവസം ബിഷ്ണുപൂരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം.

കലാപകാരികള്‍ ഗ്രാമത്തില്‍ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വംശീയ സംഘട്ടനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories