കാരയ്ക്കാട്: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിനു മുന്നോടിയായുള്ള പദയാത്ര തുടങ്ങി. കാരയ്ക്കാട് അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. രമേശ് ചെന്നിത്തല, അടൂർ പ്രകാശ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്.പദയാത്ര പന്തളത്ത് സമാപിക്കും.കെ മുരളീധരൻ പദയാത്രയിൽ പങ്കെടുക്കും