Share this Article
News Malayalam 24x7
നിയമസഭയിലെ കൈയ്യാങ്കളി നാല് പ്രതിപക്ഷ MLAമാര്‍ക്ക് താക്കീത്
fight  in the assembly

നിയമസഭയിലെ ഇന്നലത്തെ കൈയ്യാങ്കളിയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീത് .അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, ഐ.സി ബാലകൃഷ്ണന്‍, സജീവ് ജോസഫ് എന്നിവര്‍ക്കാണ് താക്കീത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് നടപടി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories