Share this Article
News Malayalam 24x7
യാഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി
Cyclone Yagi's

വിയറ്റ്‌നാമിലെ യാഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി.  വടക്കന്‍ വിയറ്റ്‌നാമില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അമ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വിയറ്റ്നാമിന്റെ വടക്കുകിഴക്കന്‍ തീരത്ത് ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. വടക്കന്‍ വിയറ്റ്‌നാമിലെ നിരവധി നദികളിലെ ജലനിരപ്പ് ഇപ്പോഴും അപകടകരമായ നിലയില്‍ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories