Share this Article
News Malayalam 24x7
പ്രതീക്ഷയുടെ ഒൻപതാം നാൾ; ഇന്ന് തെരച്ചില്‍ നടത്തുക ലോഹവസ്തു സാന്നിധ്യം കണ്ടെത്തിയ ഭാഗത്ത്
Ninth Day of Hope; Conduct a search today in the area where metal objects are found

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഒന്‍പതാം നാള്‍. ഗംഗാവലി പുഴയില്‍ ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തും. സോണര്‍ സിഗ്നല്‍ ലഭിച്ച പുഴയിലെ മണ്‍കൂനയിലാണ് പരിശോധന നടത്തുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories