Share this Article
News Malayalam 24x7
വനം വന്യജീവി ആക്രമണം തടയാന്‍ ഉന്നത അധികാര സമിതിക്ക് ഇന്നത്തെ മന്ത്രിസഭായോഗം രൂപം നല്‍കി
Today's cabinet meeting formed a high-powered committee to prevent forest wildlife attacks

വനം വന്യജീവി ആക്രമണം തടയാന്‍ ഉന്നത അധികാര സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍.  മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories