Share this Article
News Malayalam 24x7
വിദ്യാഭ്യാസവും തൊഴിലും തേടി യുവാക്കള്‍ രാജ്യം വിടുന്നത് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
The opposition raised in the House that the youth are leaving the country in search of education and employment

വിദ്യാഭ്യാസവും തൊഴിലും തേടി യുവാക്കള്‍ രാജ്യം വിടുന്നത് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories