Share this Article
News Malayalam 24x7
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം
The first session of the 18th Lok Sabha will begin today

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും.പുതിയ എം.പിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭാ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും.കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി, എന്‍ഡിഎ ഘടകകക്ഷികളുടെ പിന്തുണയോയെയാണ് മൂന്നാംതവണയും അധികാരത്തിലെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories