Share this Article
KERALAVISION TELEVISION AWARDS 2025
രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്ത കേസില്‍ ഡോണാള്‍ഡ് ട്രംപിനെ മിയാമിയിലെ ഫെഡറല്‍ കോടതി വിട്ടയച്ചു
വെബ് ടീം
posted on 14-06-2023
1 min read
Ex-US President Trump Pleads Not Guilty In Classified Documents Case

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ മിയാമിയിലെ ഫെഡറല്‍ കോടതി വിട്ടയച്ചു. രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുന്‍ പ്രസിഡന്റ് കൂടിയാണ് ട്രംപ്.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories