Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു
വെബ് ടീം
posted on 30-09-2024
1 min read
Electricity Connection Restored at Thiruvananthapuram SAT Hospital


തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ അധികൃതര്‍ മാറ്റി സ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories