Share this Article
KERALAVISION TELEVISION AWARDS 2025
KSRTC പണിമുടക്ക് തുടങ്ങി; ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണം
 KSRTC Strike

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് TDF നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി വരെ തുടരും. പണിമുടക്ക് ഒഴിവാക്കാൻ യൂണിയൻ നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories