Share this Article
News Malayalam 24x7
കായിക മേഖലയില്‍ ഈ വര്‍ഷം തന്നെ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; വി.അബ്ദു റഹ്‌മാന്‍
Ten thousand jobs will be created in the sports sector this year itself; V. Abdu Rahman

കായിക മേഖലയില്‍ ഈ വര്‍ഷം തന്നെ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാന്‍. തൃശ്ശൂര്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. സ്മാരക മിനി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories