Share this Article
KERALAVISION TELEVISION AWARDS 2025
മരിച്ച മലയാളികളുടെ എണ്ണം 16 ആയി; മരിച്ച 43 പേര്‍ ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം
The number of dead Malayalees has reached 16; The Ministry of External Affairs said that 43 of the dead were Indians

കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16  ആയി.കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കോട്ടയം,കണ്ണൂര്‍  സ്വദേശികള്‍.അപകടത്തില്‍ മരിച്ച 50  പേരില്‍ 43 പേരും ഇന്ത്യക്കാരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories