Share this Article
News Malayalam 24x7
ഇസ്രയേലില്‍ 10 മരണം; ഇറാനിൽ കൊല്ലപ്പെട്ടത് 80 ഓളം പേർ
10 Deaths in Israel, Around 80 Killed in Iran

യുദ്ധസമാനമായ ഇസ്രയേൽ- ഇറാൻ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ഇസ്രയേലിലേക്കുള്ള ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു.  ടെൽ അവീവ് അടക്കമുള്ള  നഗരങ്ങളിൽ കനത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയ ഇസ്രയേൽ, ഇറാൻ്റെ എണ്ണ പാടങ്ങൾ ആക്രമിച്ചു. ഷഹ്റാൻ എണ്ണ സംഭരണശാലയിലും പാർസ് റിഫൈനറിയിലും തീപിടിച്ചു.. ഇസ്രയേൽ ആക്രമണത്തിൽ 80 ഓളം  പേർ ഇറാനിൽ കൊല്ലപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories