Share this Article
News Malayalam 24x7
കെ മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പദ്മജ വേണുഗോപാല്‍
Padmaja Venugopal says Congress leaders including K Muralidharan will join BJP

കെ മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പദ്മജ വേണുഗോപാല്‍.ബിജെപിയെ കുറിച്ച് തെറ്റിദ്ധാരണയുള്ളവരാണ് കോണ്‍ഗ്രസിലുള്ളതെന്നും കോണ്‍ഗ്രസില്‍ നിന്നും ആര് വന്നാലും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമെന്നും പത്മജ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories