അത്താണിക്കൽ: ആറാം ക്ലാസുകാരിയെ കാണാനില്ല.അത്താണിക്കൽ സ്വദേശിനിയെ ആണ് കാണാതായത്. ശ്രീലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് 11.45ഓടെയാണ് കാണാതാവുന്നത്.കാണാതാവുമ്പോൾ ചുവന്ന ടോപ്പും മെറൂൺ കളർ പാന്റും ആണ് ധരിച്ചിരുന്നത്.
ഈ കുട്ടിയെ ഫറൂഖ് ഭാഗത്ത് കണ്ടെന്നു ചിലർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്.