Share this Article
Union Budget
അഴിമതിയെ എതിർത്താൽ തീവ്രവാദികളാക്കുന്ന നിലപാടാണ് സിപിഐഎമ്മിൻ്റേത്‌; ആര്യാടൻ ഷൗക്കത്ത്
 Aryadan Shaukat

ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണയോടെയാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ  കെപിസിസി ജനറൽ സെക്രട്ടറി  ആര്യാടൻ ഷൗക്കത്ത് . ജമാഅത്ത് ഇസ്ലാമി കഴിഞ്ഞ രണ്ടര പതിറ്റാണ്ട് പിന്തുണച്ചത്  സിപിഐഎമ്മിനെയാണ്. അഴിമതിയെ എതിർത്താൽ തീവ്രവാദികളാക്കുന്ന നിലപാടാണ്  സിപിഐഎമ്മിൻ്റേതെന്നും ആര്യാടൻ ഷൗക്കത്ത് വിമർശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories