Share this Article
News Malayalam 24x7
പൈലറ്റിനെ സഹപൈലറ്റ് കുത്തിയ സംഭവം; വിമാനം സുരക്ഷിതമാക്കിയ പൈലറ്റിനെ അഭിനന്ദിച്ച് ലോക നേതാക്കള്‍
Pilot Praised by World Leaders for Safely Landing Aircraft During Mid-Air Emergency

ഫ്ളൈ ദുബായ് വിമാനം സഹപൈലറ്റ കുത്ത് ഏറ്റിട്ടും വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ ഫ്ളൈ ദുബായ് പൈലറ്റ് സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് ലോക നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റെ ഡൊണാല്‍ഡ് ട്രംപ്  തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചു. നൂറുകണക്കിന് ജീവൻ രക്ഷിക്കാനും ഒരു വലിയ ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന്റെ വീര്യം സഹായിച്ചുവെന്ന് മോദി എക്സിൽ കുറിച്ചു. സ്മിത് മച്ചറിനെ ഹീറോ എന്ന് വിശേഷിപ്പിച്ച് ട്രംപും നെതന്യാഹുവും അദ്ദേഹത്തിന്റെ അസാധാരണ ധീരതയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories