Share this Article
കടിച്ച മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തിച്ച് 75 കാരൻ; സംഭവം അടൂരിൽ
വെബ് ടീം
2 hours 18 Minutes Ago
1 min read
COBRA

അടൂർ: കടിച്ച മൂർഖൻ പാമ്പിനെ ആശുപത്രിയിൽ എത്തിച്ച് 75 കാരൻ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലാണ് പാമ്പുമായി എത്തിയത്. പതിനാലാം മൈൽ ഭാഗത്തുള്ള 75 കാരനെ വീട്ടിൽ വച്ച് അലക്കു കല്ലിനു സമീപം കിടന്ന തുണികൾക്കിടയിലായിരുന്ന പാമ്പാണ് കടിച്ചത്.

ചൂണ്ടുവിരലിൽ പാമ്പ് കടിച്ചത്. തുടർന്ന് സമീപമുള്ള അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് കുപ്പിയിലാക്കി എത്തുകയായിരുന്നു,


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories