Share this Article
News Malayalam 24x7
കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി
Death toll rises to five in Kalamassery blast

കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. സ്‌ഫോടനത്തിനായി പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമെത്തിച്ച് തെളിവെടുക്കും. അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ച മലയാറ്റൂര്‍ സ്വദേശിനി സാലിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.   സ്ഫോടനത്തില്‍ ഇതുവരെ 5 പേരാണ് മരിച്ചത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories