Share this Article
Union Budget
സുപ്രീംകോടതിയുടെ 51-ാം മത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Sanjiv Khanna

സുപ്രീംകോടതിയുടെ 51-ാം മത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. 6 മാസമായിരിക്കും ഖന്നയുടെ കാലാവധി. 2025 മെയ് മാസത്തില്‍ ഖന്ന വിരമിക്കും.

കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കല്‍, കേന്ദ്ര സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കല്‍ തുടങ്ങിയവ ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories