തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. പി.എം.ജിയിൽ പ്രവർത്തിക്കുന്ന ടി.വി.എസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്.പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ