Share this Article
News Malayalam 24x7
അര്‍ജ്ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്

The search for Arjun enters its thirteenth day

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. ഉഡുപ്പിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പയുടെ നേൃത്വത്തില്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ഇന്നും തുടരും. പുഴയിലെ മണ്ണും ചെളിയും നീക്കുന്നതിന് ഡ്രജിംഗ് നടത്തുന്നതും ആലോചനയിലവുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories