Share this Article
KERALAVISION TELEVISION AWARDS 2025
വി സി നിയമനത്തിൽ ഗവർണർ മനപ്പൂർവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു; ആർ ബിന്ദു
R  Bindhu

ഗവർണർക്കെതിരെ വീണ്ടും മന്ത്രി ആർ ബിന്ദു. സർവ്വകലാശാലകളിലെ വി സി നിയമനത്തിൽ ഗവർണർ മനപ്പൂർവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഗവർണർ രാഷ്ട്രീയം കളിക്കുന്നു. സർക്കാർ മര്യാദകൾ പാലിക്കുന്നുണ്ട് എന്നാൽ ചാൻസലർ അത് ലംഘിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സർവകലാശാല വിസി നിയമനത്തിൽ അടക്കം സർക്കാർ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories