ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസാണ് ചോദ്യം ചെയ്യുക.