Share this Article
News Malayalam 24x7
ഹാഥ്രസ് ദുരന്തത്തില്‍ ജില്ലാ ഡിവിഷണല്‍ മേധാവിയടക്കം 6 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
6 officers including district divisional head suspended in Hathras tragedy

ഹാഥ്രസ് ദുരന്തത്തില്‍ ജില്ലാ ഡിവിഷണല്‍ മേധാവിയടക്കം ആറ്  ഉദ്യോഗസ്ഥര്‍ക്ക്  സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ദുരന്തത്തിന്റെ ഉത്തരവാദിത്വം സംഘാടക സമതിയ്‌ക്കെന്നും ജില്ലാ അധികൃതര്‍ക്ക് കടുത്ത വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories