Share this Article
News Malayalam 24x7
ഫോറസ്റ്റ് ജീപ്പ് തകർത്ത് കാട്ടാന; സംഭവം വാച്ചറെ ആക്രമിച്ച സ്ഥലത്തിന് സമീപം
വെബ് ടീം
7 hours 1 Minutes Ago
1 min read
Elephant

കുതിരാനിൽ കാട്ടാന വാച്ചറെ ആക്രമിച്ച സ്ഥലത്തിൻ്റെ സമീപത്ത് വെച്ച്  ഫോറസ്റ്റ് ജീപ്പ് തകർത്തു. തുടർന്ന് കാട്ടാന കുതിരാൻ അമ്പലത്തിൻ്റെ ഭാഗത്തേക്ക് പോയി.സംഭവത്തിനു പിന്നാലെ ഇവിടുത്തെ ആളുകൾ ആകെ ഭീതിയിലാണിപ്പോൾ കഴിയുന്നത്.കാട്ടാന വാച്ചറെ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

ജീപ്പിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories