Share this Article
News Malayalam 24x7
പഹല്‍ഗാം ആക്രമണം; ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാൻ ഐക്യരാഷ്ട്ര സഭ
United Nations Asks India, Pakistan for Calm Following Pahalgam Attack

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എന്‍ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories