Share this Article
News Malayalam 24x7
മണ്ഡല പുനര്‍നിര്‍ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ തീരുമാനം
Group to Petition President Over Constituency Delimitation

ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ  തമിഴ്നാട് വിളിച്ച സംയുക്ത കർമ്മ സമതി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും. പാർലമെൻ്റിലും യോജിച്ച് നീങ്ങാനും ഇതിനായി എംപിമാരുടെ കോർ കമ്മിറ്റി  രൂപീകരിക്കാനും യോഗത്തിൽ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories