Share this Article
News Malayalam 24x7
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നിര്‍ത്തിവച്ചത് താനാണെന്ന് ആവര്‍ത്തിച്ച് ട്രംപ്
Trump

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നിര്‍ത്തിവച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും ഏറ്റവും മികച്ച നേതാക്കളും യുഎസിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തടഞ്ഞത് അത് ഒരു ആണവ ദുരന്തമായി മാറുമായിരുന്നുമെന്ന് മനസിലാക്കിയതിനെ തുടര്‍ണയെന്ന്  ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. രാജ്യങ്ങളുടെ വ്യപാര ശ്യംഖല മികച്ചത്തക്കാന്‍  പരസ്പരം വെടിവയ്ക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായി പോരാട്ടം  നിര്‍ത്തണമെന്ന് സംസാരിച്ചുവെന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories