Share this Article
KERALAVISION TELEVISION AWARDS 2025
ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു; ടെസ്റ്റ് മന്ത്രി നിര്‍ദേശിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍
The driving school owners called off their strike and the tests started

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം പിന്‍വലിച്ചതോടെ ടെസ്റ്റുകള്‍ ആരംഭിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ നാല്‍പ്പത് പേര്‍ക്കാണ് സ്ലോട്ട് നല്‍കിയത്. സര്‍ക്കുലറില്‍ ഇന്നലെ മന്ത്രി നിര്‍ദ്ദേശിച്ച ഇളവുകളുടെ അടിസ്ഥാനത്തിലാണ് ടെസ്റ്റ്. സമരത്തെത്തുടര്‍ന്ന് 15 ദിവസമായി മുടങ്ങി കിടന്ന ഡ്രൈവിങ് ലൈസന്‍സിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റുമാണ് നടക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories