രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും.സംസ്ഥാനതല ഉദ്ഘാടനം കാസർഗോട് മുഖ്യമന്ത്രി നിര്‍വഹിക്കും. കാലിക്കടവിൽ മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന,വിപണമേളയും ഒരുക്കിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ