Share this Article
17കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്‌സോ കേസ്
വെബ് ടീം
posted on 09-08-2025
1 min read
arookutty

കൊച്ചി/ആലപ്പുഴ: അരൂക്കുറ്റിയില്‍ 17കാരിയായ പെണ്‍കുട്ടി പ്രസവിച്ചു. ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ കഴിഞ്ഞ മാസം അവസാനമാണ് പ്രസവം നടന്നത്. ബന്ധുവായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.ബര്‍ത്ത് സര്‍ട്ടിഫറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്ത് വന്നത്. ഇരുവരുടേയും വിവാഹം വാക്കാല്‍ പറഞ്ഞ് വെച്ചിരിക്കെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.ബന്ധുക്കളുടെ അറിവുണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories