Share this Article
പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
Legendary Actor Sir Patrick Stewart Passes Away

പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു. സറ്റാര്‍ ട്രെക്ക് സീരീസിലെ ക്യാപ്റ്റല്‍ ജീന്‍-ലൂക്ക്  പിക്കാര്‍ഡ്, എക്‌സ്-മെന്‍ സിനിമകളിലെ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ആഗോള ശ്രദ്ധ നേടിയത്. സയന്‍സ് ഫിക്ഷന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളില്‍ ഒരാളായി മാറി.മേയ്ക്ക് ഇറ്റ് സോ', 'എന്‍ഗേജ്' എന്നീ ഡയലോഗുകള്‍ ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമായി. അല്‍ഷിമേഴ്‌സ് രോഗവും ലെവി ബോഡി ഡിമെന്‍ഷ്യയും ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായുരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories