Share this Article
News Malayalam 24x7
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്, രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
Bihar Assembly Election 2025


ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 122 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി തൊട്ട് വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നിർണായകമാണ്.  നിതീഷ് കുമാർ മന്ത്രി സഭയിലെ ഡസനിലധികം മന്ത്രിമാര്‍ ഉള്‍പ്പെടെ 1,302 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories