Share this Article
Union Budget
ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദൻ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു
 VS Achuthanandan

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആരോഗ്യനിലയിലെ പുരോഗതിയും തുടര്‍ ചികിത്സയും വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വിഎസിനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories