വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനക്കും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കാൻ സാധ്യത.