Share this Article
KERALAVISION TELEVISION AWARDS 2025
ഉയര്‍ന്ന പോളിംഗ് ട്വന്റി 20യ്ക്ക് അനുകൂലമാകുമെന്ന് ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്

Twenty-Twenty chief coordinator Sabu Jacob says high turnout will be in favor of Twenty-Twenty

ഉയര്‍ന്ന പോളിംഗ് ശതമാനം ട്വന്റി 20യ്ക്ക് അനുകൂലമാകുമെന്ന് ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. എറണാകുളത്തും ചാലക്കുടിയിലും കോണ്‍ഗ്രസും സിപിഎമ്മും ട്വന്റി 20 യെ പ്രധാന എതിരാളിയായി കാണുന്നു .സിപിഎമ്മും ബി ജെ പിയും രണ്ട് ടീമല്ല ഒറ്റ ടീമാണെന്നും സാബു ജേക്കബ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories