Share this Article
News Malayalam 24x7
നിപയില്‍ ആശ്വാസം; നാല്‍പ്പത്തിരണ്ട്‌ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി, പരിശോധന ഇന്നും തുടരും
Nipah Virus Update; 42 Samples are negative

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു.  ഇന്ന് നാല്‍പ്പത്തിരണ്ട്‌  സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധന തുടരും. ചികിത്സയിലുള്ള നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories