Share this Article
KERALAVISION TELEVISION AWARDS 2025
KPCC തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും
The first meeting of the KPCC election campaign committee will be held on Monday

കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ആദ്യ  യോഗം തിങ്കളാഴ്ച ചേരും. .ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories