Share this Article
News Malayalam 24x7
'നിവിൻ പോളി ക്രൂരമായി പെരുമാറി,പീഡനം നടന്നത് ദുബായിൽ വെച്ച്';പരാതിക്കാരി
victim

തനിക്കെതിരായ പീഡനം നടന്നത് ദുബായിൽ വെച്ചാണെന്ന് നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതി.ശ്രേയ എന്ന സ്ത്രീയാണ് ദുബായിൽ എത്തിച്ചത്.3 ലക്ഷം രുപ നൽകിയാണ് ദുബായിൽ പോയത്.

3 ദിവസം മുറിയിൽ പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.ഭക്ഷണവും വെള്ളവും തന്നില്ല മയക്ക് മരുന്ന് കലർത്തിയ വെള്ളം കുടിപ്പിച്ചു.തന്നെ ഭർത്താവ് രക്ഷപ്പെടുത്തിയതാണ്.നേരത്തെ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.നിവിൻ പോളി ക്രൂരമായി പെരുമാറിയെന്നും പരാതിക്കാരി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories