Share this Article
News Malayalam 24x7
യുവാക്കളുടെ ശബ്ദം കേൾക്കണം, രാജ്യത്തിന്റെ സമ്പത്തായ അവരെ സംരക്ഷിക്കണമെന്നും മമ്മുട്ടി
വെബ് ടീം
posted on 23-07-2026
1 min read
MAMMUTTY

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് നടൻ മമ്മുട്ടി.യുവാക്കളുടെ ശബ്ദം കേൾക്കണം, രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തായ അവരെ സംരക്ഷിക്കണമെന്നും മമ്മുട്ടി. യുവാക്കളെ ശാക്തീകരിക്കേണ്ടത് ആണെന്നും മമ്മുട്ടി ഫേസ്ബുക്കിൽ കുറിച്ചു .ഇന്നലെ മമ്മുട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും ഡൽഹി പ്രതിഷേധത്തെ പിന്തുണച്ചു എത്തിയിരുന്നു 

കുറച്ചു ദിവസം മുൻപാണ് മമ്മുട്ടിയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം പ്രഖ്യാപിച്ചത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories