Share this Article
KERALAVISION TELEVISION AWARDS 2025
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഉണ്ടായ അതിതീവ്രമായ മഴയില്‍ മരണം 35 ആയി
Telangana and Andhra Pradesh rain

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഉണ്ടായ അതിതീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം 35 ആയി. തെലങ്കാനയില്‍ 16 പേരും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 19 പേരുമാണ് മരിച്ചത്.

തകര്‍ന്ന റോഡുകളും റെയിവേ ട്രാക്കുകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദമാണ് തുടര്‍ച്ചയായ മഴയ്ക്ക് കാരണം.മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories